Browsing Category
പ്രസിദ്ധീകരണങ്ങൾ
5 posts
ഹസ്രത്ത് മൗലവി മുഹമ്മദ് സഈദ് ഖാന്റെ (റ.അ) ജീവചരിത്രം
പുസ്തക വിവരണം എഴുത്തുകാരന്‍റെ ഗുരുവിന്‍റെ ഒരു ജീവചരിത്രം എന്നതിനപ്പുറം മഹനീയമാണ് ഈ പുസ്തകം. സത്യാന്വേഷണത്തിനായുള്ള തന്‍റെ നീണ്ട യാത്രയുടെയും തന്‍റെ ശൈഖിനെ കണ്ടുമുട്ടിയ ശേഷം ആ ദാഹം ശമിച്ചതിന്‍റെ അനുഭവങ്ങളിലൂടേയും പുസ്തകം വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ഹസ്രത്ത് മൗലവി സൈദ് ഖാന്‍റെ(റ) അധ്യാപനരീതികളെക്കുറിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്‍റെ അധ്യാപനങ്ങളുടെ പ്രചാരണത്തെക്കുറിച്ചും പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.
ഹസ്രത്ത് ഹാമിദ് ഹസൻ അലവി (റ.അ) യുടെ ജീവചരിത്രം
പുസ്തകവിവരണം മഹാനായ സൂഫി ഗുരു ഹസ്രത്ത് ഹാമിദ് ഹസൻ അലവി(റ)യുടെ ജീവചരിത്രം അദ്ദേഹത്തിന്‍റെ പ്രതിനിധി കൂടിയായ ഹസ്രത്ത് മൗലവി സൈദ് ഖാൻ(റ) വിശദമായി വിവരിക്കുന്നതാണ് ഈ പുസ്തകം. ഉറുദുവിൽ എഴുതിയ ഈ ജീവചരിത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷായുടെ (റ.അ) ജീവചരിത്രം
പുസ്തക വിവരണം ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതിനിധിയായ ഹസ്രത്ത് ഹാമിദ് ഹസൻ അലവി(റ) എഴുതിയ ചരിത്രം ആണ് ഈ പുസ്തകം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂഫി പരമ്പരയിലെ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഉറുദുവിൽ എഴുതിയ പുസ്തകം ആണിത്. 19-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഷെയ്ഖുമാരിൽ ഒരാളുടെ ജീവിതവും…
The Search for Truth
ഈ ഭാഷകളിലെ വിവർത്തനങ്ങൾ
Turning Toward the Heart
ഈ ഭാഷകളിലെ വിവർത്തനങ്ങൾ