Browsing Category
പരമ്പരകൾ
9 posts
ഈ സൂഫിക്രമത്തിന്‍റെ ശൃംഖല
അധ്യാപക-വിദ്യാർത്ഥി ബന്ധത്തിലൂടെയാണ് സൂഫി സിദ്ധാന്തം പ്രചരിക്കുന്നത്. ഓരോ അധ്യാപകനും തന്‍റെ വിദ്യാർത്ഥിയും ചേർന്ന് ഈ ശൃംഖലയിൽ ഒരു കണ്ണിയായിത്തീരുന്നു. ആ കണ്ണികൾ ഒരു ആധികാരിക സൂഫി പരമ്പരയെ പ്രവാചകൻ മുഹമ്മദ്(സ)യിലേക്ക് ചേർക്കുന്നു. ഈ ശൃംഖലയെ (സിൽസില) വംശവൃക്ഷം (ഷജ്റത് ത്വയ്യബ:)എന്ന് വിളിക്കുന്നു. സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗിന്‍റെ ‘സിൽസില’ നിലവിലെ ഷെയ്ഖ് ആയ ഹസ്രത്ത് ഷെയ്ഖ്…
ഹസ്രത്ത് ആസാദ് റസൂൽ (റ.അ)
ഹസ്രത്ത് ആസാദ് റസൂൽ(റഅ) 1920-ൽ ഇന്ത്യയിലെ ഉദയ്പൂരിലെ കൻക്രോളി പട്ടണത്തിൽ ജനിച്ചു. കുട്ടിക്കാലംമുതലേ ആത്മീയ കാര്യങ്ങളിൽ അദ്ദേഹം പെട്ടന്ന് തന്നെ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വളരുന്ന അവന്‍റെ മനസ്സ് നിഗൂഢമായ ചോദ്യങ്ങളിൽ മുഴുകി: “മനുഷ്യാനുഭവത്തിന്‍റെ ശാരീരികവും മാനസികവുമായ തലങ്ങൾക്കപ്പുറം എന്തെങ്കിലും ശക്തിയുണ്ടോ? ദൈവം ഉണ്ടോ? ദൈവം ഏകനാണെങ്കിൽ, മതങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ടാണ്?” ആളുകൾ പ്രാർത്ഥിക്കുന്നത്…
ഹസ്രത്ത് ഹാമിദ് ഹസൻ അലവി (റ.അ)
ഹസ്രത്ത് ഹാഫിസ് ഹമീദ് ഹസൻ(റ.അ) 1871-72 ൽ അസംഗഢിലാണ് ജനിച്ചത്. ചിഷ്തി പരമ്പരയിലെ ശൈഖ് ആയ മൗലാന നിജാബത്ത് അലി ഷാ(റ)യുടെശിഷ്യനായ മിയാൻ കരീം ബക്ഷ്(റ) ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. മാതാവും അങ്ങേയറ്റം ആത്മീയചൈതന്യമുള്ള സ്ത്രീയും മൌലാന നിജാബത് അലി ഷായുടെ ശിഷ്യയും (മുരീദ) ആയിരുന്നു. പിതാവ് മിയാൻ കരീം ബക്ഷ് (റ) ഒടുവിൽ ശൈഖും…
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ.അ)
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാറ) മഹാനായ ഒരു വിശുദ്ധനും യഥാർത്ഥത്തിലുള്ള ഒരു പ്രാപഞ്ചികപൗരനും (ഇൻസാൻ-ഇ-കാമിൽ) ആയിരുന്നു. സൂഫി സിദ്ധാന്തത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്‍റെ സംഭാവനയും പ്രാധാന്യവും ലോകമെമ്പാടും കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) എ.ഡി 1859-ൽ ഇന്ത്യയിലെ ബംഗാളിൽ ബൽഗാഡി എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് ദൈവശാസ്ത്രത്തിലും…
ഷാദിലി സൂഫി ക്രമം
ശൈഖ് അബുൽ ഹസ്സൻ അഷ്-ഷാദിലിയിൽ നിന്നാണ് (1196/1197 – 1258 CE) ഷാദിലി പരമ്പര ആരംഭിക്കുന്നത്. വടക്കൻ മൊറോക്കോയിലെ ക്യൂറ്റയ്ക്കടുത്തുള്ള ഘുമാരയിലെ ഒരു കർഷകത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഫെസിലെ ഖറാവിയ്യീൻ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക നിയമത്തിന്‍റെ (ഫിഖ്ഹ്) തത്വങ്ങൾ അദ്ദേഹം പഠിച്ചു. വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പല രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. യാത്രയ്ക്കിടെ ഇറാഖിൽ വെച്ച്…
ഖാദിരി സൂഫി ക്രമം
1077-ൽ ഇറാനിലെ ജിലാനിൽ ജനിച്ച ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, തന്‍റെ യുവത്വം കഠിന നിഷ്ഠയിലും ആത്മീയ പഠനത്തിലും സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതോചിതമായ പ്രാവീണ്യം നേടിയിരുന്നു. ഒടുവിൽ അദ്ദേഹം അന്നത്തെ മുസ്ലീം ലോകത്തിന്‍റെ തലസ്ഥാനമെന്ന് അറിയപ്പെട്ട ബാഗ്ദാദിൽ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹം പതിവായി നടത്തിയിരുന്ന സൂഫി പ്രഭാഷണങ്ങൾ ആയിരക്കണക്കിന് ശ്രോതാക്കളെ ആകർഷിച്ചിരുന്നു.…
ചിഷ്തി സൂഫി ക്രമം
ഷെയ്ഖ് അബു ഇസ്ഹാഖ് (മരണം 940 അല്ലെങ്കിൽ 966) ആണ് ചിശ്തി എന്ന സൂഫിപരമ്പര സ്ഥാപിച്ചത്. സിറിയൻ സ്വദേശിയായ ഷെയ്ഖ് അബു ഇസ്ഹാഖിനെ അദ്ദേഹത്തിന്‍റെ ആത്മീയഗുരു ചിഷ്ത് എന്ന അഫ്ഗാൻ പട്ടണത്തിലേക്ക് (അഫ്ഗാനിസ്ഥാനിൽ) പഠിപ്പിക്കാൻ അയച്ചു. അദ്ദേഹം സ്ഥാപിച്ച സൂഫി പരമ്പര മധ്യേഷ്യ, ഇറാഖ്, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ പഠിക്കുകയും പഠിപ്പിക്കുകയും ഇറാനിൽ നിന്നുള്ള പ്രമുഖ…
മുജദ്ദിദി സൂഫി ക്രമം
ഇന്ത്യയിലെ മുസ്ലീംകൾക്കിടയിലും സൂഫി കേന്ദ്രങ്ങളിലും വ്യാപിച്ചു പോയ അനിസ്ലാമികമായ ആചാരങ്ങളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ, പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ നഖ്ഷബന്ദി സൂഫി പരമ്പരയിലെ ഇന്ത്യൻ ഷെയ്ഖ് അഹമ്മദ് ഫാറൂഖി സിർഹിന്ദി (D.1624) ഇസ്ലാമിക നിയമസംഹിതയുടെ (ശരീ-അത്) പ്രാധാന്യം ആവർത്തിച്ചുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങളുടെ പേരിൽ അദ്ദേഹം രണ്ടാം നൂറ്റാണ്ടിന്‍റെ പരിഷ്കർത്താവ് (അൽഫി സാനി)…
നഖ്ഷബന്ദി സൂഫി ക്രമം
തുർക്കിസ്ഥാനിൽ നിന്ന് ഉരുത്തിരിഞ്ഞ ക്വാജഗാൻ എന്ന സൂഫി പരമ്പരയിൽ നിന്നാണ് നഖ്ഷബന്ദി പരമ്പര ഉടലെടുത്തത്. ഖ്വാജഗനിലെ ഏറ്റവും അറിയപ്പെടുന്ന ശൈഖുമാർ കസാക്കിസ്ഥാനിലെ സായ്രാം സ്വദേശിയായ ഖ്വാജ അഹമ്മദ് യാസവി(റ.അ) (ഏകദേശം 1167 സി.ഇ.), ബുഖാറയിലെ ഖ്വാജ അബ്ദുൽ ഖാലിഖ് ഗുജ്‌ദ്വാനി(റ. D1179) എന്നിവരായിരുന്നു. നഖ്ഷബന്ദി ത്വരീഖയിൽ ഇന്നും സജീവമായ ചില ആത്മീയ സാങ്കേതികപദങ്ങൾ രൂപപ്പെടുത്തിയത് ഖ്വാജ…