
സവാനിഃ ഹയാത്
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷായുടെ (റ.അ) ജീവചരിത്രം
(ഉറുദു)
ഹസ്രത്ത് ഹാമിദ് ഹസൻ അലവി(റ)
പ്രസിദ്ധീകരിച്ചത്: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത്
പുസ്തക വിവരണം
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതിനിധിയായ ഹസ്രത്ത് ഹാമിദ് ഹസൻ അലവി(റ) എഴുതിയ ചരിത്രം ആണ് ഈ പുസ്തകം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂഫി പരമ്പരയിലെ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഉറുദുവിൽ എഴുതിയ പുസ്തകം ആണിത്. 19-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഷെയ്ഖുമാരിൽ ഒരാളുടെ ജീവിതവും അധ്യാപനങ്ങളും ഇതിൽ വിശദീകരിക്കുന്നു.
പാശ്ചാത്യ ലോകത്തെ ആത്മാന്വേഷകർക്ക് കൂടി പ്രയോജനപ്പെടുന്നതിനു വേണ്ടി ഈ പുസ്തകം ഇപ്പോൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്.