
സവാനിഃ ഹയാത്
ഹസ്രത്ത് മൗലവി മുഹമ്മദ് സഈദ് ഖാന്റെ (റ.അ) ജീവചരിത്രം
(ഉറുദു)
ഹസ്രത്ത് ഷെയ്ഖ് ആസാദ് റസൂൽ (റ.അ)
പ്രസിദ്ധീകരിച്ചത്: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത്
പുസ്തക വിവരണം
എഴുത്തുകാരന്‍റെ ഗുരുവിന്‍റെ ഒരു ജീവചരിത്രം എന്നതിനപ്പുറം മഹനീയമാണ് ഈ പുസ്തകം. സത്യാന്വേഷണത്തിനായുള്ള തന്‍റെ നീണ്ട യാത്രയുടെയും തന്‍റെ ശൈഖിനെ കണ്ടുമുട്ടിയ ശേഷം ആ ദാഹം ശമിച്ചതിന്‍റെ അനുഭവങ്ങളിലൂടേയും പുസ്തകം വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ഹസ്രത്ത് മൗലവി സൈദ് ഖാന്‍റെ(റ) അധ്യാപനരീതികളെക്കുറിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്‍റെ അധ്യാപനങ്ങളുടെ പ്രചാരണത്തെക്കുറിച്ചും പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.