School of Sufi Teaching

സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗ്

നഖ്‌ഷബന്ദി, മുജദ്ദിദി, ചിശ്തി, ഖാദിരി, ഷാദിലി പരിശീലനങ്ങൾ

School of Sufi Teaching

Support the Sufi School
Sufi School is a non-profit charity involved in creating awareness about Sufism and providing authentic Sufi teachings to sincere seekers.

All the teachings are given free of cost and students are not charged for attending our weekly gatherings for teaching, mentoring, discussions and group practices.

Our activities are carried out through voluntary donations. We request you to donate generously to support our work. Any amount of donation to help us to continue this good work will be appreciated and thankfully accepted.

PayPal
Use PayPal to send a donation to the School of Sufi Teaching. You can also add a payment reference.

If you don't have a PayPal account, use this link to make a donation via credit card.

Wire transfer
For transfers in the UK (in GBP) use the details below.

Name: The School of Sufi Teaching
Account Number: 11397222
Sort Code: 40-03-16
Bank: HSBC UK

International transfers
Preferred option for cheap international transfers: Send money to our WISE account.

ഈ സൂഫിക്രമത്തിന്‍റെ ശൃംഖല

അധ്യാപക-വിദ്യാർത്ഥി ബന്ധത്തിലൂടെയാണ് സൂഫി സിദ്ധാന്തം പ്രചരിക്കുന്നത്. ഓരോ അധ്യാപകനും തന്‍റെ വിദ്യാർത്ഥിയും ചേർന്ന് ഈ ശൃംഖലയിൽ ഒരു കണ്ണിയായിത്തീരുന്നു. ആ കണ്ണികൾ ഒരു ആധികാരിക സൂഫി പരമ്പരയെ പ്രവാചകൻ മുഹമ്മദ്(സ)യിലേക്ക് ചേർക്കുന്നു. ഈ ശൃംഖലയെ (സിൽസില) വംശവൃക്ഷം (ഷജ്റത് ത്വയ്യബ:)എന്ന് വിളിക്കുന്നു.

സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗിന്‍റെ ‘സിൽസില’ നിലവിലെ ഷെയ്ഖ് ആയ ഹസ്രത്ത് ഷെയ്ഖ് ഹാമിദ് ഹസനെ, നഖ്ഷ്ബന്ദി, മുജദ്ദിദി, ചിശ്തി, ഷാദിലി, ഖാദിരി എന്നീ അഞ്ച് പ്രധാന സൂഫി ഓർഡറുകളിലൂടെ മുഹമ്മദ് നബി(സ)യുമായി ബന്ധിപ്പിക്കുന്നു. ഓരോ സൂഫി ക്രമത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ശൈഖിന്‍റെ പേരുമായി ബന്ധിപ്പെടുത്തിയാണ് ഈ അഞ്ച് പരമ്പരകൾക്കും അതാത് പേരുകൾ നൽകിയിട്ടുള്ളത്.

നഖ്‌ഷബന്ദി പരമ്പരയുടെ ഒരു പ്രത്യേക ശാഖയാണ് നഖ്‌ഷബന്ദി-മുജദ്ദിദി സിൽസില. ഇതിന് ആ പേര് ലഭിച്ചത് ഷെയ്ഖ് അഹമ്മദ് ഫാറൂഖി സിർഹിന്ദിയിൽ നിന്നാണ് (1564-1624). അടുത്ത ആയിരം വർഷത്തേക്ക് ഇസ്‌ലാമിനെയും സൂഫിസിദ്ധാന്തങ്ങളെയും നവീകരിച്ചതായി പറയപ്പെടുന്നതിനാൽ അദ്ദേഹം “മുജദ്ദിദ് അൽഫ് താനി” അഥവാ സഹസ്രാബ്ദത്തിന്‍റെ പരിഷ്കാർത്താവ് എന്നു അറിയപ്പെടുന്നു.

Prophet Muhammad
(s.a.w.s)
|

Naqshbandi
Chishti
Shadhili
Qadiri
Hazrat Abu Bakr as-Siddiq
|
Hazrat Salman Farsi
|
Hazrat Qasim Bin Muhammad Bin Abu Bakr
|
Hazrat Imam Jafar as-Sadiq
|
Hazrat Shaykh Abu-Yazid Tayfur Bistami
|
Hazrat Abu al-Hasan ‘Ali ibn Ahmad Kharaqani
|
Hazrat Abu Ali Farmadi Tusi
|
Hazrat Abu Ya’qub Yusuf al-Hamadani
|
Hazrat Khwajah ‘Abd al-Khaliq Ghujduwani
|
Hazrat Mawlana ‘Arif Riwgari
|
Hazrat Khwajah Mahmud Abu al-Khayr Anjir Faghnawi
|
Hazrat ‘Azizan ‘Ali Ramitani
|
Hazrat Mawlana Muhammad Baba Sammasi
|
Hazrat Sayyid Amir Kulal
|
Hazrat Khwaja Muhammad Baha’uddin Shah Naqshband
Hazrat ‘Ali ibn Abu Talib
|
Hazrat Hasan Basri
|
Hazrat Abu al-Fadl ‘Abd al-Wahid ibn Zayd
|
Hazrat Abu al-Fayd Fudayl Ibn Iyad
|
Hazrat Ibrahim ibn Adham Balkhi
|
Hazrat Khwajah Sadiduddin Hudhayfa Mar’ashi
|
Hazrat Khwajah Aminuddin Abu Hubayrah Basri
|
Hazrat Khwajah Mamshad ‘Ulw Dinawri
|
Hazrat Khwajah Abu-Ishaq Shami Chishti
|
Hazrat Khwajah Abu Ahmad Abdal Chishti
|
Hazrat Khwajah Abu Muhammad ibn Abu Ahmad
|
Hazrat Khwajah Abu-Yusuf Chishti
|
Hazrat Muhammad Mawdud Chishti
|
Hazrat Hajji Sharif Zindani
|
Hazrat Khwajah ‘Uthman Harvani
|
Hazrat Khwaja Mu’inuddin Chishti
|
Hazrat Qutbuddin Bakhtiyar Kaki
|
Hazrat Fariduddin Mas’ud Ganj-i Shakar
|
Hazrat Khwajah Nizamuddin Awliya’
|
Hazrat Nasiruddin Chiragh-i Delhi
|
Hazrat Kamaluddin ‘Allama
|
Hazrat Sirajuddin
|
Hazrat ‘Ilmuddin
|
Hazrat Mahmud
|
Hazrat Jamaluddin
|
Hazrat Hasan
|
Hazrat Muhammad
|
Hazrat Muhammad Yahya Madani
|
Hazrat Mawlana Kalimullah Jahanabadi
|
Hazrat Mawlana Nizamuddin
|
Hazrat Mawlana Fakhruddin
|
Hazrat Mawlana Shah Niyaz Ahmad
|
Hazrat Mawlana Shaykh Miskin
|
Hazrat Mawlana Nijabet ‘Ali Shah
|
Hazrat Abu-Hamid Karim Bakhsh
Hazrat ‘Ali ibn Abu Talib
|
Hazrat Imam al-Hasan
|
Hazrat Shaykh Abu Muhammad Jabir
|
Hazrat Shaykh Sa’id Qirwani
|
Hazrat Shaykh Fatih Mas’udi
|
Hazrat Shaykh Abu Muhammad Saa’d
|
Hazrat Shaykh Abu Muhammad Sa’id
|
Hazrat Shaykh Abu al-Qasim Mirwani
|
Hazrat Shaykh Abu Is’haq Ibrahim Basri
|
Hazrat Shaykh Zaynuddin Mahmud Qazwini
|
Hazrat Shaykh Shamsuddin
|
Hazrat Shaykh Tajuddin
|
Hazrat Shaykh Abu al-Hasan Ali
|
Hazrat Shaykh Fakhruddin
|
Hazrat Shaykh Taqiuddin Sufi
|
Hazrat Shaykh Abd ar-Rahman Madani
|
Hazrat Shaykh ‘Abd as-Salam ibn Mashish
|
Hazrat Shaykh Nuruddin Abu al-Hasan Shadhili
uwaysi
connection
Hazrat ‘Ali ibn Abu Talib
|
Hazrat Imam Husayn
|
Hazrat Imam ‘Ali Zayn al-‘Abidin
|
Hazrat Imam Muhammad Baqir
|
Hazrat Imam Ja’far as-Sadiq
|
Hazrat Imam Musa al-Kazim
|
Hazrat Imam Ali Rida ibn Musa al-Kazim
|
Hazrat Ma’ruf Karkhi
|
Hazrat Sari Saqati
|
Hazrat Junayd Baghdadi
|
Hazrat Shaykh Abu Bakr Shibli
|
Hazrat Shaykh ‘Abd al-‘Aziz Tamimi
|
Hazrat Abu al-Fadl ‘Abd al-Wahid Tamimi
|
Hazrat Abu al-Farah Tartusi
|
Hazrat Abu al-Hasan Farshi
|
Hazrat Abu Sa’id al-Mubarak Mukharrami
|
Hazrat Shaykh ‘Abd al-Qadir Jilani
uwaysi
connection

Hazrat Khwajah ‘Ala’uddin al-Attar
|
Hazrat Mawlana Ya’qub al-Charkhi
|
Hazrat Khwajah ‘Ubaydullah Ahrar
|
Hazrat Mawlana Muhammad az-Zahid Wakhshi
|
Hazrat Mawlana Darwish Muhammad
|
Hazrat Mawlana Muhammad Khwajah Amkanagi
|
Hazrat Khwajah Muhammad Baqibillah
|
Hazrat Imam Rabbani Shaykh Ahmad Faruqi Sirhindi
Mujaddidi
Hazrat Adam Banuri
|
Hazrat Sayyid Abdullah Akbarabadi
|
Hazrat Shah ‘Abd ar-Rahim
|
Hazrat Shah Waliullah
|
Hazrat Shah ‘Abd al-Aziz
|
Hazrat Sayyid Ahmad Shahid
|
Hazrat Sufi Nur Muhammad
|
Hazrat Sufi Fateh ‘Ali Uwaysi
|
Hazrat Mawlana Ghulam Salmani
uwaysi
connection

|
Hazrat Sayyid Abdul Bari Shah
|
Hazrat Hafiz Hamid Hasan ‘Alawi
|
Hazrat Muhammad Sa’id Khan
|
Hazrat Azad Rasool
|
Hazrat Hamid Hasan

കുറിപ്പ്: പ്രവാചകൻ മുഹമ്മദ് നബിയുടെ സമകാലികനായിരുന്നു ഉവൈസ് അൽഖർനി എന്ന സൂഫിവര്യൻ. ഇരുവരും നേരിൽ കണ്ടുമുട്ടിയിട്ടില്ലെങ്കിലും ഉവൈസിന് പ്രവാചകനിൽ നിന്ന് ഉപദേശങ്ങളും ജ്ഞാനത്തിന്‍റെ ശക്തിചാലനവും ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന വിവിധ പ്രവാചകവചനങ്ങളുണ്ട്. (ഉദാ:സഹീഹ് മുസ്ലിം, C 55). ഒരു വിദ്യാർത്ഥിക്ക് മരണപ്പെട്ട ശൈഖിൽ നിന്ന് (ചില സന്ദർഭങ്ങളിൽ മുഹമ്മദ് നബിയിൽ നിന്നും ആകാം) നിർദ്ദേശങ്ങൾ ലഭിച്ചതിനെ സൂചിപ്പിക്കുന്നതിനാണ് ഉവൈസി എന്ന പദം ഉപയോഗിക്കുന്നത്. ഈ ആത്മീയബന്ധത്തെ വിവരിക്കാൻ ‘ഉവൈസി’ എന്ന പദം ഉപയോഗിക്കുന്നു.

Total
0
Shares
മുൻ ലേഖനം

ഹസ്രത്ത് ആസാദ് റസൂൽ (റ.അ)

അടുത്ത ലേഖനം

Turning Toward the Heart

ബന്ധപ്പെട്ട പോസ്റ്റുകൾ
Read More

ഹസ്രത്ത് ഹാമിദ് ഹസൻ അലവി (റ.അ)

ഹസ്രത്ത് ഹാഫിസ് ഹമീദ് ഹസൻ(റ.അ) 1871-72 ൽ അസംഗഢിലാണ് ജനിച്ചത്. ചിഷ്തി പരമ്പരയിലെ ശൈഖ് ആയ മൗലാന നിജാബത്ത് അലി ഷാ(റ)യുടെശിഷ്യനായ മിയാൻ കരീം ബക്ഷ്(റ) ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. മാതാവും അങ്ങേയറ്റം ആത്മീയചൈതന്യമുള്ള സ്ത്രീയും മൌലാന നിജാബത് അലി ഷായുടെ ശിഷ്യയും (മുരീദ) ആയിരുന്നു. പിതാവ് മിയാൻ കരീം ബക്ഷ് (റ) ഒടുവിൽ ശൈഖും…
Read More

ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ.അ)

ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാറ) മഹാനായ ഒരു വിശുദ്ധനും യഥാർത്ഥത്തിലുള്ള ഒരു പ്രാപഞ്ചികപൗരനും (ഇൻസാൻ-ഇ-കാമിൽ) ആയിരുന്നു. സൂഫി സിദ്ധാന്തത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്‍റെ സംഭാവനയും പ്രാധാന്യവും ലോകമെമ്പാടും കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) എ.ഡി 1859-ൽ ഇന്ത്യയിലെ ബംഗാളിൽ ബൽഗാഡി എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് ദൈവശാസ്ത്രത്തിലും…
Read More

ഖാദിരി സൂഫി ക്രമം

1077-ൽ ഇറാനിലെ ജിലാനിൽ ജനിച്ച ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, തന്‍റെ യുവത്വം കഠിന നിഷ്ഠയിലും ആത്മീയ പഠനത്തിലും സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതോചിതമായ പ്രാവീണ്യം നേടിയിരുന്നു. ഒടുവിൽ അദ്ദേഹം അന്നത്തെ മുസ്ലീം ലോകത്തിന്‍റെ തലസ്ഥാനമെന്ന് അറിയപ്പെട്ട ബാഗ്ദാദിൽ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹം പതിവായി നടത്തിയിരുന്ന സൂഫി പ്രഭാഷണങ്ങൾ ആയിരക്കണക്കിന് ശ്രോതാക്കളെ ആകർഷിച്ചിരുന്നു.…
Read More

നഖ്ഷബന്ദി സൂഫി ക്രമം

തുർക്കിസ്ഥാനിൽ നിന്ന് ഉരുത്തിരിഞ്ഞ ക്വാജഗാൻ എന്ന സൂഫി പരമ്പരയിൽ നിന്നാണ് നഖ്ഷബന്ദി പരമ്പര ഉടലെടുത്തത്. ഖ്വാജഗനിലെ ഏറ്റവും അറിയപ്പെടുന്ന ശൈഖുമാർ കസാക്കിസ്ഥാനിലെ സായ്രാം സ്വദേശിയായ ഖ്വാജ അഹമ്മദ് യാസവി(റ.അ) (ഏകദേശം 1167 സി.ഇ.), ബുഖാറയിലെ ഖ്വാജ അബ്ദുൽ ഖാലിഖ് ഗുജ്‌ദ്വാനി(റ. D1179) എന്നിവരായിരുന്നു. നഖ്ഷബന്ദി ത്വരീഖയിൽ ഇന്നും സജീവമായ ചില ആത്മീയ സാങ്കേതികപദങ്ങൾ രൂപപ്പെടുത്തിയത് ഖ്വാജ…